അലൈൻ എക്സൽ വിബിഎസ് സമാപിച്ചു
അലൈൻ: എക്സൽ മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് നടത്തിയ അലൈൻ വിബിഎസ് ഇന്നലെ സമാപിച്ചു. പാസ്റ്റർ അനിൽ ഇലന്തൂർ ഉത്ഘാടനം ചെയ്ത വിബിഎസിൽ പാസ്റ്റർമാരായ കെ എസ് ജേക്കബ്, ജോൺസൻ ബേബി, ജോൺ വി ചെറിയാൻ, ബൈജു വർഗീസ്, ജോസ് മല്ലശ്ശേരി, ബേബി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. റിബി കെന്നത്, ഷിമോൾ ജോൺസൺ, മിനി ജോൺ. റീന ജോർജ് തുടങ്ങിയവർക്കൊപ്പം ഷിബു കെ ജോൺ, ബിനു വടശ്ശേരിക്കര, ഗ്ലാഡ്‌സൺ ജെയിംസ്,
ജെറിൻ & ജെയ്സൺ ജോസ്, എബി മേമന, ലീന റിബി എന്നിവർ വിവിധ സെഷനുകൾക്കു നേതൃത്വം നൽകി.മൂന്ന് ദിവസം നീണ്ടു നിന്ന വിബിഎസിൽ 100 ലധികം കുട്ടികൾ പങ്കെടുത്തു.



- Advertisement -