കുറവിലങ്ങാട് : അസ്സെംബ്ലിസ് ഓഫ് ഗോഡ് കുറവിലങ്ങാട് സെക്ഷൻ പ്രസ്ബിറ്റർ കർത്തൃദാസൻ പാസ്റ്റർ സജിമോൻ ഒ യുടെ പ്രിയ പിതാവ് ശ്രീ ജോയി.റ്റി. (88 വയസ്സ്) മാർച്ച് 24 വ്യാഴാഴ്ച്ച രാവിലെ 5 മണിക്ക് താൻ പ്രിയം വച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു .
സംസ്ക്കാര ശുശ്രുഷ മാർച്ച് 25 വെള്ളിയാഴ്ച ആവണീശ്വരം ഏ.ജി ചർച്ചിന്റെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ ഭവനത്തിൽ ആരംഭിക്കുകയും തുടർന്നു 2 മണിക്ക് ആവണിശ്വരം അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കുന്നതുമാണ് .