കാരിക്കോട് : ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ സീനിയർ പാസ്റ്ററും കളമ്പൂർ സഭാശുശ്രൂഷകനുമായ പാസ്റ്റർ സി പി മാത്യുവിന്റെ സഹധർമണി ചിന്നമ്മ മേരി മാത്യു (72) താൻ പ്രിയംവച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ശവസംസ്ക്കാര ശുശ്രൂഷ നാളെ 12മണിക്ക് കാരിക്കോട് ദൈവസഭാ സെമിത്തേരിയിൽ
മക്കൾ : പോൾ സി മാത്യു (മിഷനറി ആഗ്ര)
സിസ്സി സി മാത്യു
മരുമക്കൾ : ഡേവിഡ്, ജിന്റു