കുവൈറ്റ്: യു.പി.എഫ്.കെ യുടെ 2022 പ്രവർത്തനവർഷത്തിന്റെ ഭാഗമായി നിശ്ചയിക്കപ്പെട്ട ഐക്യ പ്രാർത്ഥന സംഗമം 2022 ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ എൻ.ഇ.സി.കെ യിൽ വെച്ച് നടത്തപ്പെടുന്നതാണ്. യു.പി.എഫ്.കെ യിൽ ഉൾപ്പെട്ടു നിൽക്കുന്ന 18 സഭകളിൽ നിന്നുള്ള വിശ്വാസികൾ ഈ പ്രാർത്ഥന സംഗമത്തിൽ പങ്കെടുക്കും. സഭാശുശ്രൂകന്മാർ നേതൃത്വം നൽകും