ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പത്തനംതിട്ട -പുനലൂർ റീജിയൻ വെർച്വൽ കൺവൻഷൻ മെയ് 5 മുതൽ
KE News Desk l Pathanamthitta, Kerala
പത്തനംതിട്ട : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പത്തനംതിട്ട -പുനലൂർ റീജിയൻ വെർച്വൽ കൺവൻഷൻ മെയ് 5 മുതൽ 7 വരെ കൂടൽ ശാരോൻ ചർച്ചിൽ വച്ച് നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് യോഹന്നാൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സജു ചാത്തന്നൂർ, ഫിന്നി ജേക്കബ്, പോൾ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും