പനംതിട്ടമലയിൽ ബെന്നി പി യോഹന്നാൻ (49) അക്കരെ നാട്ടിൽ

ചെങ്ങന്നൂർ: കാരിതോട്ട ചർച്ച് ഓഫ് ഗോഡ് സഭാംഗം പനംതിട്ടമലയിൽ ബെന്നി പി യോഹന്നാൻ (49) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച ദുബായിൽ നിന്നും അവധിക്കു നാട്ടിൽ വരാനിരിക്കവേയാണ് പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടർന്ന് മരണം സംഭവിച്ചത്. സംസ്‌കാര ശുശ്രൂഷ നാളെ 17/03/22 വ്യാഴാഴ്ച രാവിലെ 9:30 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും 12:30 മണിക്ക് കോട്ട ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.
ഭാര്യ: പുല്ലാട് മണിയാറ്റ് വാലുപറമ്പിൽ ബ്ലസി,
മക്കൾ: മെൽബിൻ, ആൽബിൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.