അപ്കോൺ (APCCON) സംയുക്ത ആരാധന ശനിയാഴ്ച വൈകിട്ട്
അബുദാബി: അബുദാബി പെന്തെക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) 2021 -22 വർഷത്തെ നാലാമത് സംയുക്ത ആരാധന ശനിയാഴ്ച (12/03/2022) വൈകിട്ട് 8:00 മണി മുതൽ 10:00 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കപ്പെടും.പ്രസ്തുത മീറ്റിംഗിൽ അനുഗ്രഹീത പ്രാസംഗികൻ പാസ്റ്റർ ഫിന്നി ജോർജ് ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. അപ്കോൺ കൊയർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. അപ്കോൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് സാമുവേൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ എബി എം.വർഗീസ്, സെക്രട്ടറി ജോൺസി കടമ്മനിട്ട തുടങ്ങിയവർ മീറ്റിംഗിന് നേതൃത്വം നൽകും.
സൂം ഐഡി : 904 068 7436
പാസ്സ്‌വേർഡ് : Apccon21
https://us02web.zoom.us/j/9040687436?pwd=RXBMOUpJaWZSN1NacHVHY1BudnFpQT09






- Advertisement -