അടിയന്തിര പ്രാർത്ഥനക്ക് | Urgent prayer request
Please pray for Sis. Nishamol Thomas (daughter of Pr. P. K. Thomas)
ആലപ്പുഴ: പാസ്റ്റർ പി കെ തോമസിന്റെ മകൾ നിഷമോൾ തോമസ് 24/01/2022 തിങ്കളാഴ്ച എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ സ്‌പൈനൽ സർജറിക്ക് വിധേയ ആകുന്നു. സഹോദരിയുടെ പരിപൂർണ്ണ വിടുതലിനായി ദൈവ മക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു.