ശോശാമ്മ ജേക്കബ് (84) അക്കരെനാട്ടിൽ

KE News Desk | Thrissur

വിലങ്ങന്നൂർ, പീച്ചി: പരേതനായ തുറപ്പുറത്ത് ജേക്കബിന്റെ ഭാര്യ ശോശാമ്മ ജേക്കബ് (84) കർത്താവിൽ നിദ്ര പ്രാപിച്ചു.

മക്കൾ: വർഗീസ് റ്റി ജെ, പാസ്റ്റർ ഐസക് റ്റി ജേക്കബ്, പൗലോസ് റ്റി ജെ.
മരുമക്കൾ : സാറാമ്മ വർഗീസ്, സൂസൻ ഐസക്, അന്നമ്മ പൗലോസ്

സംസ്കാര ശുശ്രുഷ 23 ജനുവരി ഞായർ 3 മണിക്ക് വിലങ്ങന്നൂർ ബേർശേബാ ഐ. പി. സി. സഭയുടെ നേതൃത്വത്തിൽ കണ്ണാറ ശേഖേം സെമിത്തേരിയിൽ.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like