ശാരോൻ ഫെല്ലോഷിപ്പ് സഭകളിലെ വർഷാവസാന മീറ്റീംഗുകൾ രാത്രി 10 ന് മുൻപ്

തിരുവല്ല: ഒമിക്രോണിന്റെ വ്യാപനം നിമിത്തം ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രി 10 മുതൽ രാവിലെ 5 വരെ കേരളാ സർക്കാർ ‘കർഫ്യു’ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, ശാരോൻ ഫെല്ലോഷിപ്പിലെ എല്ലാ പ്രാദേശിക സഭകളിലും ഡിസംബർ 31ന് നടത്തുന്ന വർഷാവാസന മീറ്റിംഗിൽ പങ്കെടുക്കുന്നവർ രാത്രി 10 മണിക്ക് മുൻപ് വീട്ടിൽ തിരിച്ചെത്തണം. യോഗങ്ങൾ അതിനു മുൻപ് അവസാനിപ്പിക്കണമെന്നും പ്രാദേശിക സഭകളിൽ നടത്തുന്ന മീറ്റിംഗിൽ നിർബന്ധമായും കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതാണെന്നും സഭാ കൗണ്സിൽ സഭകൾക്ക് നിർദ്ദേശം നൽകി.

- Advertisement -

-Advertisement-

You might also like
Leave A Reply