നോർത്ത് അമേരിക്കൻ കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം(KPWF) ഐക്യവേദിയുടെ ഓൺലൈൻ വർഷാന്ത്യസമ്മേളനത്തിന് അനുഗ്രഹപുർണ്ണമായ സമാപ്തി. റവ.തോമസ് എം. കിടങ്ങാലിൽ(പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. ‘ഈ കാലഘട്ടത്തിൽ ഒരു ക്രിസ്ത്യാനി നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.തോംസൺ കെ. മാത്യു, റവ.സണ്ണി കുര്യൻ എന്നിവർ പ്രസംഗിച്ചു. ഡിക്സൺ ജോർജും ടീമും ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി .റവ.ഡോ.ഷിബു ശാമുവേൽ, ഡോ.സാം കണ്ണംപള്ളി, വിൽസൺ തരകൻ, പാസ്റ്റർ മനു ഫിലിപ്പ്, സിസ്റ്റർ ഏലിയാമ്മ വടക്കോട്ട് എന്നിവർ ആശംസകൾ അറിയിച്ചു.




- Advertisement -