കുഴിമറ്റം കുറിച്ചി ആനിക്കാട് കുടുംഭാഗവും ചർച് ഓഫ് ഗോഡ് ഡാളസ് ഹാർവെസ്റ് സഭാഗവുമായ എ. സി ജേക്കബ് (ചാക്കോച്ചൻ 73) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ 10 മണിക്ക് ഡാളസ്സിൽ ഹാർവെസ്റ് ചർച്ചയിലെ ശുശ്രൂഷകൾക്ക് ശേഷം ന്യു ഹോപ്പ് സെമിത്തേരിയിൽ നടക്കും. ഭാര്യ: അക്കമ്മ ജേക്കബ്(ശാന്തമ്മ) മകൻ ജയ്മോൻ ജേക്കബ് (യു.എസ്.എ) മരുമകൾ : ഡയാന ജേക്കബ് കൊച്ചുമകൾ : ജാനിസ് ജേക്കബ്