അനുസ്മരണ യോഗം: ഓസ്‌ട്രേലിയൻ മലയാളി സമൂഹം റവ. ഡോ. പി. എസ്. ഫിലിപ്പിനോടുള്ള ആദരവ്
സിഡ്നി: കഴിഞ്ഞ ദിവസം നിത്യതയിൽ പ്രവേശിച്ച അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടായിരുന്ന റവ. ഡോ. പി. എസ്. ഫിലിപ്പിനോടുള്ള ആദരസൂചകമായി ഇന്ന് വൈകിട്ട് (19/12/2021) സിഡ്‌നി സമയം വൈകുന്നേരം 4 ന്, ഓസ്ട്രേലിയയിൽ ഉള്ള എല്ലാ മലയാളി പെന്തക്കോസ്ത് സഭകളെയും സംഘടനകളെയും ചേർത്തുകൊണ്ട് ഒരു അനുശോചനയോഗം നടത്തപ്പെടുന്നു.
Meeting ID: 999 101 3388
Passcode: 2021
Honouring the life and ministry of Rev. Dr. P. S. Philip all Malayalee Pentecostal Churches and organisations in Australia conducting a memorial meeting.
Date/Time: Sunday, Dec 19, 2021
04:00 PM Sydney/ Melbourne, Australia
10:30 AM India
Join Zoom Meeting
https://us02web.zoom.us/j/9991013388?pwd=OVdWdVlFdHZLZzAxbkhLR2R3cVRNdz09