പാസ്റ്റർ പി.എസ് ഫിലിപ്പിന്റെ നിര്യണത്തിൽ രാഹുൽ ഗാന്ധി എം.പി അനുശോചിച്ചു
Rahul Gandhi MP
Wayanad
എ.ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടന്റ് പാസ്റ്റർ പി.എസ് ഫിലിപ്പിന്റെ വിയോഗത്തിൽ വയനാട് എം.പി രാഹുൽ ഗാന്ധി അനുശോചനം അറിയിച്ചു.
പ്രിയ സഭ നേതാവ് റവ. ഡോ. പി.എസ്.ഫിലിപ്പിന്റെ വേർപാട് ഹൃദയഭാരത്തോടെയാണ് ഞങ്ങൾ അറിഞ്ഞത് എന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.