ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഷാർജ വാർഷിക സമാപന മീറ്റിങ്ങും സെമിനാറും ഡിസംബർ 16 ന്

ഷാർജാ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഷാർജയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 16 വ്യാഴാഴ്ച വൈകിട്ട് യൂ.എ.ഇ സമയം 7:30 ന് (ഇന്ത്യൻ സമയം രാത്രി 9 ന്) മുതൽ സി ഇ എം വാർഷിക സമാപന മീറ്റിങ്ങും സെമിനാറും നടത്തപ്പെടുന്നു.
“ BOULOMAI – Gods plan , Our purpose “ എന്ന തീമിനെ ആസ്പദമാക്കി N T C Dehradun New Testament പ്രൊഫ. Dr. ബിജു ചാക്കോ ക്ലാസുകൾ നയിക്കും . ശാരോൻ ഷാർജാ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും,
ZOOM ID : 469 0769636
Password 123456

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply