പാസ്റ്റർ ബാബു ജോർജ് (60) നിത്യതയിൽ ചേർക്കപ്പെട്ടു

കോന്നി: അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രുഷകനും, അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് കോന്നി സഭാ ശുശ്രുഷകനുമായിരുന്ന പാസ്റ്റർ ബാബു ജോർജ് ചിറ്റാർ (60) ഹൃദയഘാതത്തെ തുടർന്നു താൻ പ്രിയംവച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു, ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു. സംസ്ക്കാരം പിന്നീട്. ഭാര്യ: സാറാമ്മ ബാബു ജോർജ്, മക്കൾ: ജോജി ബാബു ജോർജ്, ജോബിൻ ബാബു ജോർജ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply