പെർത്ത്: കർതൃസന്നിധിയിൽ ചേർക്കപ്പെട്ട പെർത്ത് എബനേസർ പെന്തെക്കോസ്തൽ ഐ. പി. സി സഭയുടെ ശുശ്രൂഷകനും ഐ. പി. സി ഓസ്ട്രേലിയ റീജിയൻ മുൻ വൈസ് പ്രസിഡന്റുമായിരുന്ന പാസ്റ്റർ മാത്യു തരിയൻ അനുസ്മരണ യോഗം ഐ. പി. സി. ഓസ്ട്രേലിയ റീജിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28 വ്യാഴാഴ്ച വൈകിട്ട് സിഡ്നി സമയം 08:30നു സൂം പ്ലാറ്റഫോമിലൂടെ നടത്തപ്പെടുന്നു.
സൂം ഐ ഡി – 733 733 7777
പാസ്സ്‌കോഡ് – 54321