ഐപിസി ഡൽഹി സ്റ്റേറ്റ്, സൺഡേ സ്കൂൾ അസോസിയേഷൻ: വെബിനാർ ‘ജനറേഷൻ to ജനറേഷൻ’ ശനിയാഴ്ച്ച
News: IPC Delhi State Publication Board

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ ഒരുക്കുന്ന ജനറേഷൻ to ജനറേഷൻ 2021 ഒക്ടോബർ 9 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. Br. മാത്യു. വി. നൈനാൻ. Jr. ക്ലാസുകൾ നയിക്കും. ബ്രദർ. ജെസ്സൻ ജേക്കബ് ജോൺ( ജോയിന്റ് സെക്രട്ടറി, ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേസ്കൂൾ അസോസിയേഷൻ )ആരാധനക്ക് നേതൃത്വം നൽകും.
ZOOM ID: 81829299946
PASSCODE :481133

- Advertisement -
