റവ.തമ്പി മാത്യുവിൻ്റെ മകൾ പ്രിസ്ക്കില്ല ജോർജ്ജ് (33) അക്കരെ നാട്ടിൽ

അറ്റ്ലാൻറ്റ: സുവിശേഷകനും എക്സൽ മിനിസ്ട്രിസ് ചെയർമാനുമായ റവ.തമ്പി മാത്യുവിൻ്റെ മകൾ പ്രിസ്ക്കില്ല ജോർജ്ജ് (33) അറ്റ്ലാൻറ്റയിൽ നിത്യതയിൽ ചേർക്കപ്പെട്ടു.

ചില നാളുകളായി രോഗത്താൽ ഭാരപ്പെടുകയായിരുന്നു. പിതാവിനോടോപ്പം ഭാരത സുവിശേഷികരണത്തിൽ തൻ്റെ കഴിവനുസരിച്ച് പ്രവർത്തിച്ചിരുന്നു…
ദു:ഖത്തിലായിരിക്കുന്ന കുടുംബാഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക
സംസ്‍കാരം പിന്നീട്.

ഭർത്താവ്: ജോസി
മക്കൾ : എലിയ (3) ആഷിലിൻ (6മാസം)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.