വെസ്റ്റേൺ മുംബൈ പെന്തെക്കോസ്‌തൽ ഫെല്ലോഷിപ്പ് സ്‌പെഷ്യൽ മീറ്റിംഗ് ഇന്ന്

മുംബൈ: വെസ്റ്റേൺ മുംബൈ പെന്തെക്കോസ്‌തൽ ഫെല്ലോഷിപ്പിന്റെ സ്‌പെഷ്യൽ വിർച്വൽ മീറ്റിംഗ് ഇന്ന് രാത്രി 7 മുതൽ 9 മണി വരെ നടക്കും.
പാസ്റ്റർ ജെയിസ് പാണ്ടനാട് പ്രസംഗിക്കും. പ്രെയിസൻ വർഗീസ് ഗാനങ്ങൾ ആലപിക്കും. ID: 81543851202
Password : fellowship
പാസ്റ്റർ വി പി കോശി, പാസ്റ്റർ തോമസ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like