ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ: പ്രതിവാര മീറ്റിംഗ് ‘In His Presence’ (തിരുസന്നിധിയിൽ)

ദോഹ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ പ്രതിവാര മീറ്റിംഗ് In His Presence (‘തിരുസന്നിധിയിൽ’) ഒക്ടോബർ 2ന് ഖത്തർ സമയം രാത്രി 7 ന് നടക്കും [ ഇന്ത്യൻ സമയം രാത്രി 9:30 ന്].
ഈ മീറ്റിംഗിൽ ബ്രദർ ജേക്കബും ബ്രദർ ഷൈജുവും ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പ്രസ്തുത പ്രോഗ്രാം ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലും ക്രൈസ്തവ എഴുത്തുപുര യൂട്യൂബ് ചാനലിലും തൽസമയ വീക്ഷിക്കാവുന്നതാണ്. ഈ പ്രോഗ്രാമിലേക്ക് ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാ പ്രേക്ഷകരെയും ഖത്തർ ചാപ്റ്റർ ഭാരവാഹികൾ ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ഷിജു തോമസ് +974 3325 3697 , ബ്രദർ ബൈജു എബ്രഹാം +974 5597 3047

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply