വാർത്ത: പാസ്റ്റർ.വി.പി.ഫിലിപ്പ്
തിരുവല്ല: സുവിശേഷീകരണത്തിൽ എല്ലാ ദൈവമക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുവാൻ മീഡിയ മിഷന്റെ രണ്ടാമത് സ്കൂൾ ഓഫ് മിഷൻ ആൻഡ് ഇവാൻജലിസം ക്‌ളാസ്സുകൾ ഇന്ന് തുടങ്ങും. റെവ എസെക്കിയേൽ ജോഷുവ കാൺപൂർ ക്ലസ്സെടുക്കും. ഒക്ടോബർ ഒന്നുവരെ സൂം പ്ലാറ്റഫോമിലാണ് ക്‌ളാസ്സുകൾ. പാസ്റ്റർമാരായ ബാബു ചെറിയാൻ. വി പി മത്തായിക്കുട്ടി ഡൽഹി, കെ എസ് എബ്രഹാം, വി പി ഫിലിപ്പ് എന്നിവരാണ് മറ്റു അദ്ധ്യാപകർ. ഡോ. ബ്ലെസ്സൺ മേമന, സ്പിരിച്ചുൽ വേവ്സ് അടൂർ തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. വൈകിട്ട് 8 മുതൽ 10 വരെയാണ് ക്‌ളാസ്സുകൾ.
Meeting ID: 868 5305 1748
Passcode: 785755