ദി പെന്തെക്കൊസ്ത് മിഷൻ: അഖിലേന്ത്യാ ശുശ്രൂഷക സമ്മേളനം ഇന്ന് മുതൽ ചെന്നൈയിൽ

ചെന്നൈ: ദി പെന്തെക്കൊസ്ത്
മിഷൻ സഭയുടെ അഖിലേന്ത്യാ
ശുശ്രൂഷക സമ്മേളനം ഇന്ന് സെപ്റ്റംബർ 7
മുതൽ 9 വരെ റ്റി.പി.എം സഭയുടെ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂരിൽ നടക്കും.
വിവിധ സെന്ററുകളിലെ പാസ്റ്റർന്മാർ, സെന്റർ പാസ്റ്റർന്മാർ, സെന്റർ മദറുന്മാർ യോഗത്തിൽ പങ്കെടുക്കും.
ഇന്ന് രാവിലെ ആരംഭിക്കുന്ന
യോഗം വ്യാഴാഴ്ച ഉച്ചയോടെ
സമാപിക്കും. ചീഫ് പാസ്റ്റർ ഏബ്രഹാം
മാത്യു, ഡപ്യൂട്ടി ചീഫ് പാസ്റ്റർ
എം.റ്റി തോമസ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply