ഇടയ്ക്കാട് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ വാർഷികാഘോഷങ്ങളും കുടുംബസംഗമവും
Kraisthava Ezhuthupura News
ഇടയ്ക്കാട്: യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ വാർഷികാഘോഷങ്ങളും കുടുംബസംഗമവും ഇന്ന്
7. 30 മുതൽ (ഇന്ത്യൻ സമയം) നടക്കും.
ലിജിൻ സാം, കാനഡ ആരാധനയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർ ജോൺസൺ ബേബി, അലൈൻ സന്ദേശം നൽകും.
സംഗീതം, അനുമോദനങ്ങൾ, സന്ദേശങ്ങൾ എന്നിങ്ങനെ വിവിധ പ്രോഗ്രാമുകൾ ഉണ്ടായിരിക്കും.