ഐ.സി.പി.എഫ് കൊല്ലം കരുനാഗപ്പള്ളി ഏരിയ വിർച്വൽ സമ്മേളനം ‘റീസ്ട്രക്ച്ചർ’ ആഗസ്റ്റ് 7ന്
കൊല്ലം: ഐ സി പി എഫ് കൊല്ലം കരുനാഗപ്പള്ളി ഏരിയയുടെ ആഭിമുഖ്യത്തിലുള്ള വിർച്വൽ സമ്മേളനം ‘റീസ്ട്രക്ച്ചർ’ ആഗസ്റ്റ് 7ന് വൈകിട്ട് 5.30 മുതൽ 7 വരെ നടക്കും. ജി വി രാജ അവാർഡ് ജേതാവ് ലനെൽ തോമസ് സന്ദേശം നൽകും. ഐ സി പി എഫ് കൊല്ലം മ്യൂസിക് ബാൻഡ് സംഗീതം ആലപിക്കും.
Click the below link to register??https://docs.google.com/forms/d/e/1FAIpQLSfnDHxBwZ_n4yR9h_5SD_GQz9jL5D6NUehochn3GlxAHaC0Dw/viewform?usp=pp_url