CABS പുതിയ ബാച്ച് ക്ലാസുകൾ ആരംഭിക്കുന്നു

കണ്ണൂർ: ക്രിസ്തു-കേന്ദ്രീകൃതമായി ബൈബിൾ പഠിപ്പിക്കുന്ന മലബാറിലെ പ്രമുഖ പരിശീലന മുന്നേറ്റമാണ് Center For Advanced Biblical Studies (CABS).
ശ്രീകണ്ഠപുരം കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാബ്സിന്റെ പുതിയ ബാച്ച് 2021 സെപ്റ്റംബറിൽ ആരംഭിക്കുന്നു.

ആറു മാസത്തെ ഓണ്ലൈൻ ലീഡർഷിപ് മാസ്റ്ററി കോഴ്സിലേക്കു താൽപ്പര്യം ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

Leadership Mastery Certification
(Certificate issued by BILD International,USA)

കൂടുതൽ വിവരങ്ങൾക്ക്:
Joshan Varghese Kannimel
Ph. 8943946116

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.