ചർച്ച് ഓഫ് ഗോഡ് കൊട്ടാരക്കര സെന്റർ മീറ്റിംഗ്
കൊട്ടാരക്കര: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കൊട്ടാരക്കര ടൗൺ സെന്ററിന്റെ മീറ്റിംഗ്
ജൂലൈ 29 വ്യാഴാഴ്ച
ഉച്ചകഴിഞ്ഞ് കൊട്ടാരക്കര ടൗൺ ചർച്ചിൽ വെച്ച് നടന്നു. സെന്റർ പാസ്റ്റർ സജി ജോർജ് അധ്യക്ഷത വഹിച്ചു. അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങൾ തീരുമാനിക്കുകയും പുതുതായി
സെന്ററിലേക്ക് വന്ന ദൈവദാസന്മാരെ
സ്വീകരിക്കുകയും ചെയ്തു
അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
പാസ്റ്റർ സജി ജോർജ് (പ്രസിഡൻറ് ), ബ്രദർ ജോൺസൺ ആർ (സെക്രട്ടറി ), പാസ്റ്റർ ബിജു ജോൺ (ഗോസ്പൽ ടീം സെക്രട്ടറി ), പാസ്റ്റർ സജി ബി (ട്രഷറർ), പാസ്റ്റേഴസ്
ഫിന്നി ജോസഫ്, സ്റ്റാൻലി ജോയ്, ചെറിയാൻ ചാക്കോ, ഗോംസൺ ജോർജ്ജ്
(എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ)
വൈ പി ഇ
ബ്രദർ ബോവസ് രാജു (സെക്രട്ടറി), ബ്രദർ ബെനോ വി ലൂക്ക് (ട്രഷറർ)
സൺഡേ സ്കൂൾ
പാസ്റ്റർ ഫിന്നി ജോസഫ് (കോഡിനേറ്റർ), പാസ്റ്റർ കുഞ്ഞുമോൻ പാപ്പച്ചൻ (സെക്രട്ടറി), പാസ്റ്റർ വികെ അലക്സാണ്ടർ (ട്രഷറർ)
എൽ.എം
സിസ്റ്റർ ശാന്തമ്മ വർക്കി (സെക്രട്ടറി), സിസ്റ്റർ ജെസ്സി ബാബു (ട്രഷറർ)
പ്രയർ കൺവീനർ
പാസ്റ്റർ ജേക്കബ് പി വി
മീഡിയ കൺവീനർ പാസ്റ്റർ ഫിന്നി ജോസഫ്