പാസ്റ്റർ ഡോ. കെ വി ജോൺസൺ (55) അക്കരെ നാട്ടിൽ
ബാംഗ്ലൂർ: ശീലോഹാം മിനിസ്ട്രീസ് സ്ഥാപക പ്രസിഡന്റും യൂണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് സെക്രട്ടറിയും ആയിരുന്ന പാസ്റ്റർ കെ വി ജോൺസൺ നിര്യാതനായി. ഇന്ന് വൈകുന്നേരം ഭവനത്തിൽ ആയിരുന്നു അന്ത്യം.
ഭാര്യ ഡോ. ജ്യോതി ജോൺസൺ (ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ അപ്പർ റൂം കൊർഡിനേറ്റർ). മക്കൾ ഡോ. ജെമി ജോൺസൺ, ജോനാഥൻ ജോൺസൺ. സംസ്കാര ശുശ്രൂഷകൾ പിന്നീട്.
പ്രിയ കുടുംബത്തിനായി ഏവരും പ്രാർത്ഥിക്കുക.