എൽ ഷാദായി എ.ജി ചർച്ച്, തിലക് നഗർ: ത്രിദിന വെർച്വൽ ഉപവാസ പ്രാർത്ഥന

തിലക് നഗർ: തിലക് നഗർ എൽ ഷാദായി എ.ജി ചർച്ചിന്റെ നേതൃത്വത്തിൽ ത്രിദിന വെർച്വൽ ഉപവാസ പ്രാർത്ഥന ജൂലൈ 2 മുതൽ 4 വരെ രാത്രി 7.30 ന് സൂം പ്ലാറ്റഫോമിൽ നടക്കും. പാസ്റ്റർന്മാരായ സാം തോമസ് (വിശാഖപട്ടണം), ബിജു കുഴിവേലിയിൽ (യു.പി), ബൈജു തോമസ് (യു.എസ്) എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.
അൻപതാം ദിവസത്തെ ഓൺലൈൻ പ്രാർത്ഥനയാണ് ജൂലൈ 4 ന് നടക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply