ഇന്റർസെസേഴ്സ് ഫോർ ഇൻഡ്യ : മിഷൻ ചലഞ്ച് കോൺഫറൻസ് ജൂലൈ 5 ന്

 

എറണാകുളം : ഇന്റർസെസേഴ്സ് ഫോർ ഇൻഡ്യയുടെ അഭിമുഖ്യത്തിൽ മിഷൻ ചലഞ്ച് കോൺഫറൻസ് ജൂലൈ 5, തിങ്കൾ വൈകീട്ട് ഇൻഡ്യൻ സമയം 08:45 മുതൽ സൂമിലൂടെ നടക്കും. ഇവാ. സാജു ജോൺ മാത്യു, ഡോ. എബി പി മാത്യു (ബീഹാർ) എന്നിവർ പ്രസംഗിക്കും.

വടക്കേ ഇന്ത്യൻ മിഷനറിമാരെ പ്രാർത്ഥിക്കുന്നവർക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടെ 2020 ജൂലൈ 27 മുതൽ എല്ലാ തിങ്കളാഴ്ച്ചകളിലും രാത്രി 9 മുതൽ 10 വരെ നടക്കുന്ന ഈ മീറ്റിംഗ് 49 ആഴ്ച്ച പിന്നിട്ട് അമ്പതാമത്തെ ആഴ്ച്ചയിലേക്ക് കടക്കുകയാണ്. ഈ വേളയിലാണ് പ്രത്യേക മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

Meeting ID: 869 9653 6659
Pass code: 171654

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.