ഐ.പി.സി എബനേസർ അജ്‌മാൻ – കിളിമാനൂർ ഏരിയ; സംയുക്ത കൺവൻഷൻ ജൂൺ 10 മുതൽ

അജ്‌മാൻ: ഐ. പി. സി എബനേസർ അജ്‌മാന്റെയും ഐ പി. സി കിളിമാനൂർ ഏരിയയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തൃദിന വിർച്വൽ കൺവെൻഷൻ ജൂൺ 10,11, 12, തിയതികളിൽ, നടത്തപ്പെടും. ഏരിയ പ്രസിഡന്റ്‌ പാസ്റ്റർ തോമസ് ജോൺ ഉത്ഘാടനം ചെയ്യും പാസ്റ്റർ അജി ആന്റണി, പാസ്റ്റർ അലക്സ്‌ എബ്രഹാം, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ഡോ ജോൺസൻ ഡാനിയേൽ , സിസ്റ്റർ ലിസി ജോൺസൻ എന്നിവർ വചനം ശുശ്രുഷിക്കും എബനേസർ ക്വയർ അജ്‌മാൻ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply