കോട്ടയം: കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്കു സഹായവുമായി കോട്ടയം ജില്ലാ പി.സി.ഐയുടെയും ബെഥേൽ കുവൈറ്റ് സഭയും. ഭക്ഷ്യ ക്വിറ്റ് വിതരണം പി.സി.ഐ
കോട്ടയം ജില്ലാ ജനറൽ
സെക്രട്ടറി പാസ്റ്റർ റ്റി.വി. തോമസ് വിതരണ ഉത്ഘാടനം നിർവഹിച്ചു. മണർകാട് യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ.സാബു എബ്രഹാം
, സെക്രട്ടറി പാസ്റ്റർ. പി. ജെ. ജയിംസ്
, ജില്ലാ കമ്മിറ്റി മെമ്പർ പാസ്റ്റർ കൊച്ചുമോൻ ജോസഫ് എന്നിവർ വിതരണ നേതൃത്വം നൽകി. പാസ്റ്റർ ജിതിൻ വെള്ളക്കോട്ടി ഈ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു.