ഓമന ദാനിയേൽ അക്കരെ നാട്ടിൽ

ഡൽഹി: പാസ്റ്റർ റെണാൾഡ് കെ സണ്ണിയുടെ ഭാര്യ മാതാവും പരേതനായ പാസ്റ്റർ ദാനിയേൽ. കെ. തോമസിൻ്റെ സഹധർമ്മിണി ഓമന ദാനിയേൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഡൽഹിയിൽ ഹോസ്പറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്തൃം. മകൻ ജോമോൻ തോമസ് ദൈവസഭയുടെ ശുശ്രൂഷകനാണ്. ദുഃഖിതരായ കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like