ജെയു വർഗ്ഗീസ് യാത്രയായി

എറണാകുളം : കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജെയു വർഗീസ് കർത്താvil നിദ്ര പ്രാപിച്ചു. ഡോക്ടേഴ്സിന്റെ നിർദ്ദേശത്തെത്തുടർന്ന് മെയ് 4 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. സഹധർമ്മിണി ഫീബയാണ് കരൾ പകുത്തു നൽകിയത്. ശസ്ത്രക്രിയയ്ക്ക് ശേഷവും ശരീരം വേണ്ടതുപോലെ പ്രതികരിക്കാതിരുന്നത് ആശങ്കയുളവാക്കിയിരുന്നു.
ഭാര്യ ഫീബ ആശുപത്രിയിൽ ഡോക്ടർഴ്സിന്റെ നിരീക്ഷണത്തിൽ തുടരുകയാണ്.
മക്കൾ : സൂസന്ന, ഗായോസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply