ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന് പുതിയ സാരഥികൾ
ഗുജറാത്ത് :
ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോ. സെക്രട്ടറി പാസ്റ്റർ ജോബി ടി രാജൻ പ്രാരംഭ പ്രാർത്ഥനയോടെ
ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ഷിബു മാത്യുവിന്റെ അദ്ധ്യക്ഷതയിൽ മാർച്ച് 29ന് കൂടിയ ജനറൽ ബോഡി മീറ്റിംഗിൽ ആണ് 2021-2022 വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
പാസ്റ്റർ ബിനുമോൻ ബേബി (പ്രസിഡന്റ്),
പാസ്റ്റർ. റോജി വി ഐസക് ( വൈസ് പ്രസിഡന്റ്-മീഡിയ )
ബ്രദർ. തങ്കച്ചൻ ജോൺ (വൈസ് പ്രസിഡന്റ്-പ്രൊജക്ട്),
പാസ്റ്റർ ടൈറ്റസ് ജോസഫ് (സെക്രട്ടറി)
ബ്രദർ. റോയ്സൺ രാജൻ (ജോയിന്റ് സെക്രട്ടറി-മീഡിയ )
ബ്രദർ നവീൻകുമാരൻ (
ജോയിന്റ് സെക്രട്ടറി-പ്രൊജക്ട് )
പാസ്റ്റർ രാജേഷ് മത്തായി (ട്രഷറാർ),
ബ്രദർ എബി മണലിൽ (ജോയിന്റ് ട്രഷറാർ),
ബ്രദർ സാംമോൻ രാജു (മീഡിയ കോഡിനേറ്റർ),
പാസ്റ്റർ ജോബി ടി രാജൻ (ഇവാഞ്ചലിസം കോഡിനേറ്റർ),
പാസ്റ്റർ ടോണി വർഗീസ് (അപ്പർ റൂം കോഡിനേറ്റർ ),
പാസ്റ്റർ ജിജി പോൾ, പാസ്റ്റർ വിജയ് തോമസ്, ബ്രദർ. ജോൺസൺ തോമസ്,ബ്രദർ. ജോജി തോമസ്, ബ്രദർ. സെബി വർഗീസ് (എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്) എന്നിവരാണ് പുതിയ ഭരണസമിതി.
ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം
തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
പാസ്റ്റർ കുഞ്ഞുമ്മൻ മത്തായി മുഖ്യ സന്ദേശം നൽകുകയും അനുഗ്രഹ പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ജോസഫ് സ്വാഗതവും ജോ. സെക്രട്ടറി ബ്രദർ തങ്കച്ചൻ ജോണ് കൃതജ്ഞതയും അറിയിച്ചു. പാസ്റ്റർ ജെ പി സമാപന പ്രാർത്ഥനയും നിർവഹിച്ചു.



- Advertisement -