ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ 2021-2022 ലെ നേതൃത്വം

ഖത്തർ: ക്രൈസ്തവ എഴുത്തുപുര ഖത്തർ‌ ചാപ്റ്റർ 2021 – 2022 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ ഷിജു തോമസ്,(പ്രസിഡന്റ്), ഷെറിൻ ബോസ് (വൈസ് പ്രസിഡന്റ് – മീഡിയ), വിൽസി തോമസൺ(വൈസ് പ്രസിഡന്റ് – പ്രോജെക്ടസ്), ബൈജു എബ്രഹാം (സെക്രട്ടറി), ബിജു സക്കറിയാ (ജോയിന്റ് സെക്രട്ടറി) മോനി ജെറി (ജോയിന്റ് സെക്രട്ടറി), റെജി കെ.ബഥേൽ (ട്രഷറാർ), മനു രാജൻ (മീഡിയ കോർഡിനേറ്റർ), റെന്നി വർഗീസ് (ശ്രദ്ധാ കോർഡിനേറ്റർ), ആൻസി അനീഷ് (അപ്പർ റൂം കോർഡിനേറ്റർ), വിമി തോമസ്(അപ്പർ റൂം ജോയിന്റ് കോർഡിനേറ്റർ) ജസ്റ്റിൻ മാത്യു (ഇവാഞ്ചലിസം കോർഡിനേറ്റർ), ബ്ലെസ്സൺ വർഗീസ് (റിപ്പോർട്ടർ) ഷിനു കെ ജോയ്, ബെജോ മാത്യു, ഷിബു വത്തള്ളൂർ, വിനു രാജൻ, റാണി ലിസൺ(കമ്മിറ്റി മെംബേർസ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.

മാർച്ച് 29 ന് ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ഷിജു മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി മീറ്റിങിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ ട്രഷറാറും ഖത്തർ കോർഡിനേറ്ററുമായ പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട് പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുകയും ഖത്തർ‌ ചാപ്റ്റർ മുൻ പ്രസിഡന്റ് റെജി കെ. ബഥേൽ അനുഗ്രഹ പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading