പാസ്റ്റർ വി ഡി ഹാബെൽ കംപാഷൻ സീനിയർ മീറ്റിങ്ങിൽ ഇന്ന് ദൈവവചനം സംസാരിക്കുന്നു
The blessed Meeting “കരുതാം കരുണയോട്”-(Seniors Meeting-Toronto) will be Today at 6 PM (EST/Toronto time).
Anointed servant of God, Pastor V D HABEL(Kerala) will be ministering.
ടോറോന്റോയിലെ കംപാഷൻ ഹോം മിനിസ്ട്രിയുടെ സീനിയേഴ്സ് മീറ്റിംഗിൽ, കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ വി ഡി ഹാബെൽ (കേരളം) ഇന്ന് വൈകിട്ട് 6 മണിക്ക് പ്രസംഗിക്കുന്നു;
Zoom ID: 829 101 9171
Password: 101