ക്രൈസ്തവ എഴുത്തുപുര മിഷൻ സൺ‌ഡേ നാളെ (ഡിസംബർ 27)വൈകുന്നേരം

 

ക്രൈസ്തവ എഴുത്തുപുര മിഷൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മിഷൻ സൺ‌ഡേ നടത്തപ്പെടുന്നു. നാളെ(27 ഡിസംബർ) ഇന്ത്യൻ സമയം വൈകുന്നേരം 7 മുതൽ 9 വരെ സൂമിലൂടെയാണ് മീറ്റിംഗ് നടക്കുന്നത്.

ഡോ. എബി പി. മാത്യു (ബീഹാർ), പാസ്റ്റർ ബാബു ചെറിയാൻ (പിറവം) എന്നിവർ ക്ലാസുകൾ നയിക്കും.

പാസ്റ്റർ ഭക്തവത്സലനൊപ്പം ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ ആരാധനക്ക് നേതൃത്വം നൽകും.

 

സൂം ഐ ഡി : 871 9364 8176

പാസ്സ്‌വേർഡ്‌ : 2020

-ADVERTISEMENT-

-Advertisement-

Leave A Reply