ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ അപ്പർ റൂമിന്റെ ആഭിമുഖ്യത്തിൽ ദ്വദിന ഉപവാസ പ്രാർത്ഥന
ബാംഗ്ലൂർ: ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ അപ്പർ റൂമിന്റെ ആഭിമുഖ്യത്തിൽ ദ്വദിന ഉപവാസ പ്രാർത്ഥന ഡിസംബർ 14, 15 തിങ്കൾ ചൊവ്വ ദിവസങ്ങളിൽ (ഇന്നും നാളെയുമായി) നടത്തപ്പെടുന്നു. രാവിലെ 10 മുതൽ 1.30 നടത്തപ്പെടുന്ന യോഗങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ സൈമൺ ചാക്കോ (യു. എ. ഇ), പാസ്റ്റർ ബെന്നി സാമുവേൽ (അടൂർ) ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.
നവജീവൻ ടീം, ആല, ചെങ്ങന്നൂർ (ക്രൈസ്തവ എഴുത്തുപുര കേരള),
പാസ്റ്റർ ബിനു ജോൺ ആന്റ് ടിം (ക്രൈസ്തവ എഴുത്തുപുര ഡൽഹി) ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.
സൂം ഐ ഡി : 279 315 5990