ഏലിയാമ്മ വർഗീസ് നിത്യതയിൽ

പുനലൂർ : ഇളമ്പൽ ക്രിസ്റ്റി വില്ലയിൽ പരേതനായ, പാറയിൽ പി റ്റി വർഗീസ്ന്റെ ഭാര്യയും ഐ പി സി പുനലൂർ ഠൗൺ കർമ്മേൽ സഭാംഗവുമായ ഏലിയാമ്മ വർഗീസ്(85 )നിത്യതയിൽ ചേർക്കപ്പെട്ടു .സംസ്കാരം പിന്നീട് പ്ലാച്ചേരി കർമ്മേൽ സെമിത്തേരിയിൽ.

മക്കൾ : പരേതനായ ജോമോൻ, ( കിംഗ്സ് മെഡിക്കൽ ലാബ് പുനലൂർ ) ജോയ്‌സ് , ലിസി , ഷാജി( സൗദി ), സണ്ണി( കുവൈറ്റ് ), ഷേർലി, പാസ്റ്റർസാംകുട്ടി ( റ്റെന്നീസ്സി) സോജൻ ( ഷാർജ ). മരുമക്കൾ : മിനി ( ഡാളസ്), പാസ്റ്റർ എൽ. രാജു ( ഐപിസി,മൈലം ) , ബാബു , ഷേർലി ( സൗദി ) സിജി ( കുവൈറ്റ് ), കൊച്ചുമോൻ (കുവൈറ്റ് ), സോണി( റ്റെന്നീസ്സി), ലൗലി( ഷാർജ ).

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.