പ്രിൻസിപ്പാൾ ആയി ചുമതലയേറ്റു
ബാംഗ്ലൂർ: ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ സെക്രട്ടറിയും, ക്രൈസ്തവ എഴുത്തുപുര ഇന്റർനാഷണൽ പബ്ലിക്കേഷൻ അസ്സോസിയേറ്റ് ഡയറക്ടറുമായ ഡോ. ജെസ്സെൻ ജോർജ് തമിഴ്നാട്ടിലെ പ്രശസ്തമായ ഓട്ടൻഛത്രം ക്രിസ്ത്യൻ എഡ്യൂക്കേഷൻ ഹെൽത്ത് ആൻഡ് ഡെവലെപ്മെന്റ് സൊസൈറ്റിയുടെ കീഴിലുള്ള റവ. ജേക്കബ് മെമ്മോറിയൽ ക്രിസ്ത്യൻ കോളേജിന്റെ പ്രിൻസിപ്പാൾ ആയി ചുമതലയേറ്റു.
അനുഗ്രഹീത ഗ്രന്ഥകാരനും പ്രഭാഷകനുമാണ് ഡോ. ജെസ്സെൻ.




- Advertisement -