ക്രിസ്തീയ സംവാദ വേദി മേയ് 29ന്

മല്ലപ്പള്ളി: പി.വൈ.പി.എ മല്ലപ്പള്ളി സെന്റർ നടത്തുന്ന ക്രിസ്തീയ സംവാദ വേദി മേയ് 29 (വെള്ളി) ഇന്ത്യൻ സമയം വൈകിട്ട്‌ 7 മണിക്ക് നടത്തപ്പെടും. ആത്മീയ ജീവിതത്തിലെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടിയുമായി ഡോ. സജികുമാർ തത്സമയം ചർച്ചയിൽ പങ്കെടുക്കുന്നു. യൗവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ, ആത്മീയ ജീവിതത്തിലെ സംശയങ്ങൾ തുടങ്ങിയ സംശയങ്ങൾ മുൻകൂട്ടി എഴുതി അറിയിക്കണം. പ്രസ്തുത മീറ്റിംഗിൽ ജെൻ ജോൺസൺ (ദുബായ്) ഗാനശുശ്രുഷ നിർവഹിക്കും.
Zoom അക്കൗണ്ടിൽ തത്സമയം ആർക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply