ശുശ്രുഷകർക്ക് ആശ്വാസവുമായി ഐ.പി.സി വെമ്പായം ഏരിയ

വെമ്പായം : കോവിഡ് -19 നോടുള്ള ബന്ധത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ഭാഗമായി പ്രാർത്ഥനാ കൂട്ടായ്മകളോ ആരാധനാ യോഗങ്ങളോ നടത്തുവാനുള്ള സഹചര്യമില്ലാത്തതിനാൽ ഐ.പി. സി വെമ്പായം ഏരിയായിലെ ബുദ്ധിമുട്ടനുഭവിക്കുന്ന ദൈവദാസന്മാർക്ക് പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ പാസ്റ്റർ കെ.ആർ.സ്റ്റീഫൻ ,പാസ്റ്റർ കെ.പി.രാജൻ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷണക്കിറ്റുകൾ പാഴ്സണേജുകളിൽ കൊണ്ടെത്തിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply