കോവിഡ് 19: കുവൈറ്റിൽ ആരാധനകളും കൂടിച്ചേരലുകളും എല്ലാ സഭകളിലും ഒഴിവാക്കുക: നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്
കുവൈറ്റ്: കൊറോണ വൈറസ് ബാധയുടെ പകൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ NECK കൗൺസിൽ നേതൃത്വം കൂടിയാലോചനയിലൂടെ
പുറത്തിർക്കിയ വാർത്താകുറിപ്പ്.
മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ നിർദേശപ്രകാരം ഈ പകർച്ചവ്യാധി സമ്പർക്കത്തിലൂടെ പകരുന്നതാണെന്ന് തെളിഞ്ഞിട്ടുള്ളതിനാൽ മുൻകരുതൽ എന്ന നിലയിൽ ആരാധനകളും കൂടിച്ചേരലുകളും എല്ലാ സഭകളിലും ഒഴിവാക്കേണ്ടതാണ്.
സർക്കാരും മറ്റ് ആരോഗ്യ ഏജൻസികളും നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക. ശ്ചാത്തലത്തിൽ NECK കൗൺസിൽ നേതൃത്വം കൂടിയാലോചനയിലൂടെ
പുറത്തിർക്കിയ വാർത്താകുറിപ്പ്.
മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ നിർദേശപ്രകാരം ഈ പകർച്ചവ്യാധി സമ്പർക്കത്തിലൂടെ പകരുന്നതാണെന്ന് തെളിഞ്ഞിട്ടുള്ളതിനാൽ മുൻകരുതൽ എന്ന നിലയിൽ ആരാധനകളും കൂടിച്ചേരലുകളും എല്ലാ സഭകളിലും ഒഴിവാക്കേണ്ടതാണ്.
സർക്കാരും മറ്റ് ആരോഗ്യ ഏജൻസികളും നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക.
കൂടാതെ, എല്ലാവരും പ്രാർത്ഥിക്കുകയും ആവശ്യമായ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയേണ്ടതാണെന്ന് എൻ. ഇ .സി.കെ. ചെയർമാൻ റവ. ഇമ്മാനുവേൽ ബന്യാമിൻ ഗരീബ്, സെക്രട്ടറി റോയി കെ യോഹന്നാൻ എന്നിവർ അറിയിച്ചു.