ചർച്ച് ഓഫ് ഗോഡ് കോഴഞ്ചേരി ഡിസ്ട്രിക്ട് ഏകദിന സെമിനാർ നാളെ
കോഴഞ്ചേരി: ചർച്ച് ഓഫ് ഗോഡ് കോഴഞ്ചേരി ഡിസ്ട്രിക്ട് ഏകദിന സെമിനാർ നാളെ(08-02-20)നടത്തപ്പെടും. കോഴഞ്ചേരി ചർച്ച് ഓഫ് ഗോഡിൽ വച്ച് രാവിലെ 10 മണിമുതൽ 2 മണിവരെയാണ് സെമിനാർ നടക്കുന്നത്.
പ്രശസ്ത പ്രഭാഷകരായ പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ ജെയ്‌സ് പാണ്ടനാട് എന്നിവർ ക്ലാസുകൾ നയിക്കും.