ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്ററിനു പുതിയ നേതൃത്വം
മാവേലിക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ മാവേലിക്കര വെസ്റ്റ് സെന്ററിൽ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. റവ. ഡോ. ജോൺ കെ. മാത്യു പ്രസിഡണ്ടായും
പാസ്റ്റർ ജോൺസൺ എബ്രഹാം വൈസ് പ്രസിഡന്റ്, പാസ്റ്റർ സജി ഡാനിയൽ സെക്രട്ടറി, ജോയി കടുക്കോയ്ക്കൽ ജോയിന്റ് സെക്രട്ടറി ജോസ് ജോൺ കായംകുളം ട്രഷറർ
എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത് അടുത്ത ഒരു വർഷം മാവേലിക്കര വെസ്റ്റ് സെന്ററിനെ പുതിയ ഭരണസമിതി നയിക്കും.




- Advertisement -