വനിതാ സമാജം ഏകദിന സെമിനാർ
ഷാർജ: ശാരോൻ ഫെലോഷിപ്പ് ഷാർജാ സെന്റർ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 11 നു ഷാർജാ വർഷിപ്പ് സെന്റർ ൽ വച്ച് ഏകദിന സെമിനാർ നടത്തപ്പെടുന്നു. സിസ്റ്റർ ജെസ്സി കോശി ആണ് ക്ലാസുകൾ നയിക്കുന്നത്. “പരിശുദ്ധാത്മ നിറവിൽ ജീവിതം” എന്നതാണ് മുഖ്യ വിഷയം.