ദുബായ് മാർത്തോമാ യുവജന സഖ്യം കൺവൻഷൻ
ദുബായ്: ദുബായ് മാർത്തോമാ യുവജന സഖ്യം കൺവൻഷൻ ജനുവരി 11 മുതൽ 13 വരെ നടത്തപ്പെടുന്നു. ദുബായ് മാർത്തോമാ ചർച്ചിൽ വച്ച് വൈകിട്ട് 8 മണി മുതൽ 10 വരെയാണ് യോഗങ്ങൾ നടക്കുന്നത്. ഫാദർ. സക്കറിയ നൈനാൻ(മാർ ബസേലിയോസ് ദയാര, വാകത്താനം, കോട്ടയം)മുഖ്യ പ്രഭാഷണം നടത്തും.
ജിലു കെ.ജോൺ, ആരോൺ അജീഷ്, എന്നിവർ നേതൃത്വം നൽകും.