ക്രിസ്തുമസ് ഗാനസന്ധ്യ 2019
തൃശൂർ: സ്നേഹനാദം മ്യൂസിക് ഒരുക്കുന്ന ക്രിസ്തുമസ് ഗാനസന്ധ്യ 2019 ഡിസംബർ 22 ഞായാഴ്ച്ച വൈകിട്ട് 6 മുതൽ തൃശൂർ കച്ചേരി ഗൗരിലങ്കേഷ് പാർക്കിൽ നടക്കും.ക്രൈസ്തവ ലോകത്തെ പ്രമുഖ സംഗീതജ്ഞരെ അണിനിരത്തുന്ന പരിപാടി തൃശൂർ കോർപറേഷൻ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഷീബ ബാബു ഉത്ഘാടനം ചെയ്യും. പ്രസിദ്ധ പ്രഭാഷകനായ അനീഷ് ഉലഹന്നാൻ മുഖ്യസന്ദേശം നൽകും.