അടിയന്തര പ്രാർത്ഥനയ്ക്കായി
ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം മിജോ ജോർജിന്റെ സഹധർമ്മിണി സജീന (നിമ്മി) ഇസ്നോഫീലിയ (രക്തത്തിലെ വെളുത്ത രക്താണുക്കൾ ക്രമാതീതമായി കൂടുന്ന അവസ്ഥ) യാൽ ആദ്യം രാജഗിരി ഹോസ്പിറ്റലിലും പിന്നെ കെയർ ഹോസ്പിറ്റലിലും ചികിത്സയിൽ ആയിരുന്നു. ഇപ്പോൾ എറണാകുളം അമൃത ഇൻസ്റ്റിട്യൂറ്റ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നു. എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന ചോദിക്കുന്നു.
രക്തത്തിലെ വെളുത്ത രക്താണുക്കളുടെ അളവ് നിയന്ത്രവിധേയമാക്കുന്നതിനായുള്ള ബ്ലഡ് റെഫ്യൂജ് ട്രീറ്റ്മെന്റ് ചെയ്യേണ്ട സാഹചര്യം ആണുള്ളത്. രക്തസമ്മർദ്ദം കൂടുകയോ, ഹൃദയ സ്തംഭനം ഉണ്ടാവുകയോ ചെയ്യാതിരിക്കാൻ പ്രത്യേകം പ്രാർത്ഥിക്കുക.




- Advertisement -